Added on Apr 25, 2016
Length: 02:21 | Comments: 0
കോഴി വളർത്താം How To Raising Chickens At Home in Malayalam
Tags: മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും കോഴിമുട്ട, ഇറച്ചി എന്നിവയ്ക്കാണ്. കോഴി കാഷ്ടം വളമായി ഉപയോഗിക്കുന്നുണ്ട്. വീട്ടുവളപ്പിൽ അഴിച്ചുവിട്ടു വളർത്താൻ നിരവധി ഇനം കോഴികൾ ഇന്ന് ലഭ്യമാണ്. ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, ഗിരിരാജ, വനരാജ തുടങ്ങിയവ വീട്ടുവളപ്പിലേക്കായി പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുള്ള കോഴികളിൽ ചില പ്രധാന ഇനങ്ങളാണ്.